സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ഫാ​നി​ല്‍​നി​ന്ന് തീ​പി​ടി​ച്ച​തി​ന് തെ​ളി​വി​ല്ലെ​ന്ന് ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​നാ​ഫ​ലം

01:04 PM Nov 19, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ഫാ​നി​ല്‍​നി​ന്ന് തീ​പി​ടി​ച്ച​തി​ന് തെ​ളി​വി​ല്ലെ​ന്ന് ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​നാ​ഫ​ലം. പ​രി​ശോ​ധി​ച്ച സാ​മ്പി​ളു​ക​ളി​ല്‍​നി​ന്ന് തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

മു​റി​യി​ലെ ഫാ​നി​ല്‍​നി​ന്ന് തീ​പി​ടി​ച്ച​തി​ന്‍റെ തെ​ളി​വി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​മെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ​യും സ​ര്‍​ക്കാ​രി​ന്‍റെ​യും ആ​ദ്യ വി​ശ​ദീ​ക​ര​ണം.