തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​ത് താ​നാ​ണെ​ന്ന് ട്രം​പ്; വീ​ണ്ടും അ​വ​കാ​ശ​വാ​ദം

03:38 PM Nov 16, 2020 | Deepika.com
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​ത് താ​നാ​ണെ​ന്ന് സ്വ​യം പ്ര​ഖ്യാ​പി​ച്ച് ഡോ​ണ​ൾ​ഡ് ട്രം​പ്. I won the election എ​ന്ന് ട്രം​പ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി വോ​ട്ടു​ക​ൾ മ​റി​ച്ചു​വെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ട്ടി​മ​റി ന​ട​ന്നു​വെ​ന്നും ട്രം​പ് ആ​രോ​പി​ക്കു​ന്നു.

അ​തേ​സ​മ​യം, എ​തി​ർ​സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചു​വെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ട്രം​പ് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഒ​രോ ദി​വ​സ​വും വ്യ​ത്യ​സ്ത അ​ഭി​പ്രാ​യം പ​റ​യു​ന്ന നി​ല​പാ​ടാ​ണ് ട്രം​പ് കാ​ണി​ക്കു​ന്ന​ത്.