ര​ജ​നി​കാ​ന്തു​മാ​യി ച​ർ​ച്ച​യ്ക്ക് സ​മ​യം തേ​ടി ബി​ജെ​പി

12:50 PM Nov 16, 2020 | Deepika.com
ചെ​ന്നൈ: ര​ജ​നി​കാ​ന്തു​മാ​യി ച​ര്‍​ച്ച​യ്ക്ക് സ​മ​യം തേ​ടി ബി​ജെ​പി. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ ചെ​ന്നൈ​യി​ല്‍ എ​ത്താ​നി​രി​ക്കെ​യാ​ണ് ഈ ​നീ​ക്കം.

അ​മി​ത്ഷാ​യു​ടെ വ​ര​വ് ത​മി​ഴ്‌​നാ​ട്ടി​ലെ പ്ര​വ​ര്‍​ത്ത​ക​രി​ല്‍ വ​ലി​യ ആ​വേ​ശം ഉ​ണ്ടാ​ക്കു​ന്നു​വെ​ന്ന് പാ​ര്‍​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ എ​ല്‍.​മു​രു​ക​ന്‍ പ​റ​ഞ്ഞു. ബി​ജെ​പി​യു​ടെ കോ​ര്‍ ക​മ്മി​റ്റി​യി​ലും അ​മി​ത് ഷാ ​പ​ങ്കെ​ടു​ക്കും.