കൊച്ചി: സ്വർണക്കടത്ത്-ഡോളർ കേസുകളിൽ എം. ശിവശങ്കറെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് വരെ എറണാകുളം ജില്ലാ ജയിലിൽ വച്ചാണ് ചോദ്യം ചെയ്യൽ നടക്കുക.
സ്വപ്ന സുരേഷിന്റെ മൊഴി എൻഫോഴ്സ്മെന്റിന് ലഭിച്ച സാഹചര്യത്തിലാണ് കസ്റ്റംസ് നടപടി. ശിവശങ്കറെ ചോദ്യം ചെയ്യാൻ അനുമതി തേടി വിജിലൻസും ഇന്ന് കോടതിയെ സമീപിക്കും.
ശിവശങ്കറെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും
10:33 AM Nov 16, 2020 | Deepika.com