കൊ​ല്ല​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സ് മ​റി​ഞ്ഞു; മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്

07:54 AM Nov 16, 2020 | Deepika.com
കൊ​ല്ലം: പാ​രി​പ്പ​ള്ളി​ക്ക​ടു​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സ് മ​റി​ഞ്ഞു. മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 22 യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.