പു​തി​യ 10 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ 606

06:13 PM Nov 15, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ 10 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി. 13 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ 606 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ

പാ​ല​ക്കാ​ട് - പെ​രു​വെ​മ്പ് (ക​ണ്ടെ​ന്‍​മെ​ന്റ് സോ​ണ്‍ വാ​ര്‍​ഡ് 7), വ​ല്ലാ​പ്പു​ഴ (10), വാ​ണി​യം​കു​ളം (1), കു​ത​ന്നൂ​ര്‍ (8), മ​ണ്ണാ​ര്‍​ക്കാ​ട് (11, 12)
മ​ല​പ്പു​റം - വെ​ട്ടം (സ​ബ് വാ​ര്‍​ഡ് 9), തി​രൂ​ര്‍ മു​ന്‍​സി​പ്പാ​ലി​റ്റി (4, 7, 27)
ഇ​ടു​ക്കി - പു​ര​പ്പു​ഴ (1, 4, 13)
കൊ​ല്ലം - ക​രി​പ്ര (1), പ​ത്ത​നാ​പു​രം (സ​ബ് വാ​ര്‍​ഡ് 13).