അ​ല​ൻ ഷു​ഹൈ​ബി​ന്‍റെ പി​താ​വ് ആ‍​ർ​എം​പി സ്ഥാ​നാ​ർ​ഥി

02:59 PM Nov 15, 2020 | Deepika.com
കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​ല​ൻ ഷു​ഹൈ​ബി​ന്‍റെ പി​താ​വ് ഷു​ഹൈ​ബ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​എം​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്നു. കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​നി​ൽ അ​റു​പ​ത്തി​യൊ​ന്നാം വാ​ർ​ഡാ​യ വ​ലി​യ​ങ്ങാ​ടി​യി​ലാ​ണ് ഷു​ഹൈ​ബ് മ​ത്സ​രി​ക്കു​ക.

നേ​ര​ത്തെ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു ഷു​ഹൈ​ബ്. പോ​ലീ​സി​ന്‍റെ ക​രി​നി​യ​മ​ത്തി​നെ​തി​രാ​ണ് ഷു​ഹൈ​ബി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്ത​മെ​ന്ന് ആ​ർ​എം​പി വ്യ​ക്ത​മാ​ക്കി.