വാ​ഹ​നാ​പ​ക​ടം; കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ മ​രി​ച്ചു

02:36 PM Nov 15, 2020 | Deepika.com
തോ​ട്ട​പ്പ​ള്ളി: ദേ​ശീ​യ​പാ​ത​യി​ല്‍ തോ​ട്ട​പ്പ​ള്ളി പാ​ല​ത്തി​നു​സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ മ​രി​ച്ചു. കൊ​ല്ലം പ​ള്ളി​മു​ക്ക് എ.​എം.​അ​ന്‍​സാ​രി (50)യാ​ണ് മ​രി​ച്ച​ത്.

കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മ​ല​പ്പു​റ​ത്ത് നി​ന്ന് കൊ​ല്ല​ത്തേ​ക്ക് കു​ടും​ബ​വു​മാ​യി സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. അ​ൻ​സാ​രി​യു​ടെ മ​ക​ന്‍ അ​ന്‍​വ​റാ​ണ് കാ​റോ​ടി​ച്ചി​രു​ന്ന​ത്.

സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ അ​ന്‍​സാ​രി മ​രി​ച്ചു. പ​രി​ക്കേ​റ്റ അ​ന്‍​വ​റി​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭാ​ര്യ​ക്കും മ​റ്റു​ള്ള​വ​ര്‍​ക്കും പ​രി​ക്കി​ല്ല. കൊ​ല്ലം ഡി​സി​സി അം​ഗ​മാ​ണ് അ​ന്‍​സാ​രി.