കി​ഫ്ബി ഇ​ട​പാ​ടു​ക​ളും ഇ​ഡി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

11:12 AM Nov 15, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി ഇ​ട​പാ​ടു​ക​ൾ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. കി​ഫ്ബി​യി​ൽ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘം കി​ഫ്ബി​യി​ലും ഇ​ട​പെ​ട്ടു. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷും മ​ന്ത്രി തോ​മ​സ് ഐ​സ​കും ത​മ്മി​ൽ അ​ടു​ത്ത ബ​ന്ധ​മാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.

സ്വ​പ്ന​യു​മാ​യി ഐ​സ​ക് പ​ല​ത​വ​ണ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കേ​സി​ൽ തോ​മ​സ് ഐ​സ​കും കു​ടു​ങ്ങു​മെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.