വാ​ള​യാ​റി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി

12:18 PM Nov 15, 2020 | Deepika.com
പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തി​യ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി. ഏ​ഴാ​യി​രം ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ളും 7500 ഡി​റ്റ​ണേ​റ്റ​റു​ക​ളു​മാ​ണ് പി​ടി​കൂ​ടി​യി​ൽ. മി​നി​ലോ​റി​യി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച സ്ഫോ​ട​ക വ​സ്തു​വാ​ണ് പി​ടി​കൂ​ടി​യ​ത്.

ഈ​റോ​ഡി​ൽ നി​ന്ന് അ​ങ്ക​മാ​ലി​യി​ലേ​ക്ക് ത​ക്കാ​ളി​യു​മാ​യി വ​ന്ന മി​നി​ലോ​റി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്ഫോ​ട​ക വ​സ്തു​ക​ൾ. മി​നി​ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​വി, പ്ര​ഭു എ​ന്നി​വ​രെ വാ​ള​യാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

35 പെ​ട്ടി​ക​ളി​ലാ​യി​ട്ടാ​ണ് സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ഒ​ളി​പ്പി​ച്ചു​വ​ച്ചി​രു​ന്ന​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ന‌​ട​ത്തി​വ​രി​ക​യാ​ണ്.