കാ​രാ​ട്ട് ഫൈ​സ​ൽ വീ​ണ്ടും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി

10:21 AM Nov 15, 2020 | Deepika.com
കോഴിക്കോട്: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്ത കാ​രാ​ട്ട് ഫൈ​സ​ല്‍ കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ല്‍ വീ​ണ്ടും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. 15-ാം ഡി​വി​ഷ​ന്‍ ചു​ണ്ട​പ്പു​റം വാ​ര്‍​ഡി​ലാ​ണ് ഫൈ​സ​ല്‍ മ​ത്സ​രി​ക്കു​ന്ന​ത്.

കു​ന്ദ​മം​ഗ​ലം എം​ല്‍​എ പി.​ടി.​എ. റ​ഹീ​മാ​ണ് ഫൈ​സ​ലി​നെ സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്.