മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണം; ബി​ഹാ​റി​ൽ ഇ​ന്ന് എ​ൻ​ഡി​എ യോ​ഗം

09:48 AM Nov 15, 2020 | Deepika.com
പാ​റ്റ്ന: ബി​ഹാ​റി​ൽ ഇ​ന്ന് എ​ൻ​ഡി​എ യോ​ഗം. മ​ന്ത്രി​സ​ഭ രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്കാ​യാ​ണ് പാ​റ്റ്ന​യി​ൽ യോ​ഗം ചേ​രു​ന്ന​ത്. സ​ത്യ​പ്ര​തി​ജ്ഞ തീ​യ​തി​യും ഇ​ന്ന് തീ​രു​മാ​നി​ക്കും.

യോ​ഗ​ത്തി​ൽ നി​തീ​ഷ് കു​മാ​റി​നെ നി​യ​മ​സ​ക​ക്ഷി നേ​താ​വാ​യി പ്ര​ഖ്യാ​പി​ക്കും.