മ​ണ്ഡ​ല​കാ​ല​ത്തി​ന് തു​ട​ക്കം; ശ​ബ​രി​മ​ല​ന​ട ഇ​ന്ന് തു​റ​ക്കും

08:03 AM Nov 15, 2020 | Deepika.com
പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല​കാ​ല പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് തു​റ​ക്കും. ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി എ.​കെ.​സു​ധീ​ർ ന​ന്പൂ​തി​രി ന​ട തു​റ​ന്ന് ദീ​പം തെ​ളി​ക്കും. തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് സ​ന്നി​ധാ​ന​ത്തേ​ക്ക് ഭ​ക്ത​രെ അ​നു​വ​ദി​ക്കു​ക.

വെ​ർ​ച്വ​ൽ​ക്യൂ​വ​ഴി ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് മാ​ത്ര​മാ​ണ് ദ​ർ​ശ​നം. 24 മ​ണി​ക്കൂ​റി​നു​ള​ളി​ൽ എ​ടു​ത്ത കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​യും ക​രു​ത​ണം.

ഇ​ല്ലാ​ത്ത​വ​ർ​ക്ക് നി​ല​യ്ക്ക​ലി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ഉ​ണ്ടാ​കും. പോ​സി​റ്റീ​വ് ആ​കു​ന്ന​വ​രെ റാ​ന്നി​യി​ലെ സി​എ​ഫ്എ​ൽ​ടി​സി​യി​ലേ​ക്ക് മാ​റ്റും.