തിരുവനന്തപുരം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജില്ലകളിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് അവസാനിക്കും. രോഗ വ്യാപനം കുറവുള്ള തിരുവനന്തപുരം ഉൾപ്പെടെ ഉള്ള മിക്ക ജില്ലകളിലും നിരോധനാഞ്ജ നീട്ടിയേക്കില്ലെന്നാണ് വിവരം.
രോഗതീവ്രത കൂടുതലുള്ള എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ കളക്ടർമാരോട് തീരുമാനമെടുക്കാനാണ് നിർദേശിച്ചിരിക്കുന്നത്. നിയമ ലംഘനങ്ങൾക്ക് ഉയർന്ന പിഴ ചുമത്തി നിയന്ത്രണങ്ങൾ നിലനിർത്താനും നിർദേശമുണ്ട്.
സംസ്ഥാനത്തെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും
08:37 AM Nov 15, 2020 | Deepika.com