സം​സ്ഥാ​ന​ത്ത് 6357 പേ​ർ​ക്ക് കോ​വി​ഡ്; ആകെ മരണം 1848 ആ​യി

06:18 PM Nov 14, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 6357 പേ​ർ​ക്ക് കോ​വി​ഡ്. 5542 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 645 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 107 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. ഇ​ന്ന് 26 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 1848 ആ​യി.

നി​ല​വി​ൽ 76,927 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 6793 പേ​ർ​ക്ക് രോ​ഗ വി​മു​ക്തി​യു​ണ്ടാ​യി. 4,41,523 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 61,553 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

63 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം 12, ക​ണ്ണൂ​ര്‍ 10, കോ​ഴി​ക്കോ​ട് 9, തൃ​ശൂ​ര്‍ 8, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, വ​യ​നാ​ട് 4 വീ​തം, പാ​ല​ക്കാ​ട് 3, കൊ​ല്ലം, ഇ​ടു​ക്കി, കോ​ട്ട​യം, കാ​സ​ര്‍​ഗോ​ഡ് 2 വീ​തം, മ​ല​പ്പു​റം 1 എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം 860, തൃ​ശൂ​ര്‍ 759, കോ​ഴി​ക്കോ​ട് 710, മ​ല​പ്പു​റം 673, ആ​ല​പ്പു​ഴ 542, കൊ​ല്ലം 530, തി​രു​വ​ന​ന്ത​പു​രം 468, പാ​ല​ക്കാ​ട് 467, കോ​ട്ട​യം 425, ക​ണ്ണൂ​ര്‍ 363, വ​യ​നാ​ട് 171, പ​ത്ത​നം​തി​ട്ട 143, കാ​സ​ര്‍​ഗോ​ഡ് 139, ഇ​ടു​ക്കി 107

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം 671, തൃ​ശൂ​ര്‍ 742, കോ​ഴി​ക്കോ​ട് 658, മ​ല​പ്പു​റം 636, ആ​ല​പ്പു​ഴ 515, കൊ​ല്ലം 516, തി​രു​വ​ന​ന്ത​പു​രം 347, പാ​ല​ക്കാ​ട് 324, കോ​ട്ട​യം 421, ക​ണ്ണൂ​ര്‍ 253, വ​യ​നാ​ട് 155, പ​ത്ത​നം​തി​ട്ട 96, കാ​സ​ര്‍​ഗോ​ഡ് 134, ഇ​ടു​ക്കി 74.