കെ.​എം. ഷാ​ജി​ക്കെ​തി​രെ ഇ​ല്ലാ​ത്ത കേ​സു​ക​ൾ ഉ​ണ്ടാ​ക്കു​ക​യാ​ണെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി

01:24 PM Nov 14, 2020 | Deepika.com
മ​ല​പ്പു​റം: കെ.​എം. ഷാ​ജി​ക്കെ​തി​രെ വി​ജി​ല​ൻ​സ് ഇ​ല്ലാ​ത്ത കേ​സ് ഉ​ണ്ടാ​ക്കു​ക​യാ​ണെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി. മ​ല​പ്പു​റ​ത്ത് പാ​ണ​ക്കാ​ട് ഹൈ​ദ​രാ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ വീ​ട്ടി​ൽ​ചേ​ർ​ന്ന മു​സ്‌​ലീം ലീ​ഗ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗ​ത്തി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന സ​ർ​ക്കാ​ർ യു​ഡ​എ​ഫ് നേ​താ​ക്ക​ളോ​ട് പ്ര​തി​കാ​രം ചെ​യ്യു​ന്നു. ഇ​ത് നെ​റി​കെ​ട്ട നി​ല​പാ​ടാ​ണ്. രാ​ഷ്ട്രി​യ​മാ​യി ഇ​തി​നെ നേ​രി​ടു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ ഷാ​ജി​യെ വി​ളി​ച്ചു വ​രു​ത്തി വി​ശ​ദീ​ക​ര​ണം തേ​ടി. ത​ദ്ദേ​ശ ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളും യോ​ഗം വി​ല​യി​രു​ത്തി.