ശി​വ​സേ​ന​യെ "ശ​വ്സേ​ന’​യെ​ന്ന് വി​ളി​ച്ച് അ​മൃ​ത ഫ​ഡ്ന​വി​സ്; മ​റു​പ​ടി​യു​മാ​യി ശി​വ​സേ​ന

03:10 AM Nov 14, 2020 | Deepika.com
മും​ബൈ: ശി​വ​സേ​ന​യെ "ശ​വ്സേ​ന​'യെ​ന്ന് വി​ളി​ച്ച് മ​ഹാ​രാ​ഷ്ട്ര പ്ര​തി​പ​ക്ഷ നേ​താ​വ് ദേ​വേ​ന്ദ്ര ഫ​ഡ്ന​വി​സി​ന്‍റെ ഭാ​ര്യ അ​മൃ​ത ഫ​ഡ്ന​വി​സ്. ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശി​വ​സേ​ന​യു​ടെ തോ​ൽ​വി​യെ തു​ട​ർ​ന്നാ​ണ് "ശ​വ്സേ​ന​'യെ​ന്ന് അ​മൃ​ത ഫ​ഡ്ന​വി​സ് പാ​ർ​ട്ടി​യെ വി​ശേ​ഷി​പ്പി​ച്ച​ത്.

അ​മൃ​ത​യു​ടെ പ​രാ​മ​ർ​ശ​ത്തി​ന് മ​റു​പ​ടി​യു​മാ​യി ശി​വ​സേ​ന​യും രം​ഗ​ത്തെ​ത്തി. സ്വ​ന്തം പേ​രി​ലെ "എ’ ​വി​ട്ടു​ക​ള​യ​രു​തെ​ന്നും നി​ങ്ങ​ളു​ടെ പേ​രി​ലെ "എ’ ​എ​ന്ന അ​ക്ഷ​രം എ​ത്ര വി​ല​പ്പെ​ട്ട​താ​ണെ​ന്ന് തി​രി​ച്ച​റി​യ​ണ​മെ​ന്നും ശി​വ​സേ​ന വ​ക്താ​വ് നീ​ലം ഗോ​ർ​ഹെ പ​റ​ഞ്ഞു.

അ​മൃ​ത​യു​ടെ സ്പെ​ല്ലിം​ഗി​ൽ നി​ന്ന് "എ’ ​വി​ട്ടു​ക​ള​ഞ്ഞാ​ൽ മൃ​തം(​മ​രി​ച്ച​ത്) എ​ന്നാ​ണ് മ​റാ​ഠി​യി​ൽ അ​ർ​ഥം.