ഹേഗ്: ഹേഗിലെ സൗദി എംബസിക്ക് നേരെ വെടിവെപ്പ് നടത്തിയ പ്രതിയെ ഡച്ച് സേന അറസ്റ്റ് ചെയ്തതു. വ്യാഴാഴ്ച രാവിയാണ് ഹേഗിലെ കൊനിംഗിനെഗ്രാച്ചിലുള്ള എംബസി കെട്ടിടം ലക്ഷ്യമാക്കി വെടിവെപ്പ് നടത്തിയത്.
സംഭവത്തിൽ 40 കാരനായ സൂറ്റർമീറിനെയും പ്രതി സഞ്ചരിച്ച വാഹനവും പോലീസ് പിടികൂടിയിട്ടുണ്ട്. പ്രതിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് അറിയിച്ചു.
എംബസിക്ക് നേരെയുണ്ടായ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചിരുന്നു.
സൗദി എംബസിക്ക് നേരെ വെടിവെപ്പ് നടത്തിയ പ്രതിയെ ഡച്ച് സേന അറസ്റ്റ് ചെയ്തു
01:15 AM Nov 14, 2020 | Deepika.com