പി​ഴ​യ​ട​ച്ച് കൃ​ണാ​ൽ ത​ടി​ത​പ്പി

10:20 PM Nov 13, 2020 | Deepika.com
മും​ബൈ: ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സ് (ഡി​ആ​ർ​ഐ) ത​ട​ഞ്ഞു​വ​ച്ച മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ ഓ​ൾ റൗ​ണ്ട​ർ കൃ​ണാ​ൽ പാ്ണ്ഡ്യ ​പി​ഴ​യ​ട​ച്ച് ത​ടി​ത​പ്പി. താ​ര​ത്തി​ന്‍റെ കൈ​വ​ശം ഒ​രു കോ​ടി രൂ​പ​യി​ലേ​റെ വി​ല​വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ആ​ഡം​ബ​ര വാ​ച്ചു​ക​ളും ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ് ഡി​ആ​ർ​ഐ ത​ട​ഞ്ഞു​വ​ച്ച​ത്.

ബി​സി​സി​ഐ സ​മ്മാ​നി​ച്ച വാ​ച്ചും സ്വ​ന്ത​മാ​യി വാ​ങ്ങി​യ വി​ല​പി​ടി​പ്പു​ള്ള സ്വ​ർ​ണ മാ​ല​ക​ളും താ​ര​ത്തി​ന്‍റെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു. പി​ഴ കൂ​ടാ​തെ 38 ല​ക്ഷം രൂ​പ നി​കു​തി​യാ​യി അ​ട​യ്ക്കാ​മെ​ന്ന് കൃ​ണാ​ൽ സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഡി​ആ​ർ​ഐ അ​ദ്ദേ​ഹ​ത്തെ വി​ട്ട​യ​ച്ചു.

സം​ഭ​വ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച താ​രം ഇ​നി ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വം ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.