അ​മി​ത് ഷാ​യു​ടെ പ്രൊ​ഫൈ​ൽ ചി​ത്രം ട്വി​റ്റ​ർ നീ​ക്കി​യ​ത് പ​ക​ർ​പ്പ​വ​കാ​ശം ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ൽ

08:19 PM Nov 13, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: പ​ക​ർ​പ്പ​വ​കാ​ശം ലം​ഘ​നം ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ​യു​ടെ പ്രൊ​ഫൈ​ൽ ചി​ത്രം ട്വി​റ്റ​ർ നീ​ക്കം ചെ​യ്തു. ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലെ പ്രൊ​ഫൈ​ൽ ചി​ത്ര​മെ​ടു​ത്ത ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ പ്ര​തി​ക​ര​ണ​ത്തെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി.

ചി​ത്ര​മെ​ടു​ത്ത ആ​ൾ​ക്കാ​ണ് ചി​ത്ര​ത്തി​ൻ​മേ​ൽ അ​വ​കാ​ശം എ​ന്നാ​ണ് ട്വി​റ്റ​റി​ന്‍റെ ന​യം. പ​ക​ർ​പ്പ​വ​കാ​ശം ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ടു​ത്ത​യി​ടെ ബി​സി​സി​ഐ​യു​ടെ ഡി​സ്പ്ലേ ചി​ത്ര​വും ട്വി​റ്റ​ർ നീ​ക്കം ചെ​യ്തി​രു​ന്നു.

അ​മി​ത്ഷാ​യു​ടെ വെ​രി​ഫൈ​ഡ് അ​ക്കൗ​ണ്ടി​ലെ ചി​ത്ര​ത്തി​ൽ ക്ലി​ക്ക് ചെ​യ്യു​ന്പോ​ൾ പ​ക​ർ​പ്പ​വ​കാ​ശം ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ൽ അ​ക്കൗ​ണ്ട് ഡി​സ്പ്ലേ ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന സ​ന്ദേ​ശ​മാ​ണ് വ​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ, അ​ൽ​പ​സ​മ​യ​ത്തി​ന് ശേ​ഷം ഫോ​ട്ടോ അ​ക്കൗ​ണ്ടി​ൽ തി​രി​ച്ചെ​ത്തു​ക​യും ചെ​യ്തു.

ട്വി​റ്റ​റി​ന്‍റെ ആ​ഗോ​ള ന​യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യ​തി​നാ​ലാ​ണ് അ​ക്കൗ​ണ്ട് ലോ​ക്ക് ചെ​യ്ത​തെ​ന്നും തീ​രു​മാ​നം മാ​റ്റി​യ​തോ​ടെ അ​ക്കൗ​ണ്ട് വീ​ണ്ടും നി​ല​വി​ൽ വ​ന്ന​താ​യും ട്വി​റ്റ​ർ വ​ക്താ​വ് അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്ച ഏ​റെ നേ​രം അ​മി​ത്ഷാ​യു​ടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ പ്രൊ​ഫൈ​ൽ ചി​ത്രം ഇ​ല്ലാ​യി​രു​ന്നു. പി​ന്നീ​ട് രാ​വി​ലെ​യാ​ണ് ഇ​തു പു​ന​സ്ഥാ​പി​ച്ച​ത്.