മു​ഖ്യ​മ​ന്ത്രി ദീ​പാ​വ​ലി ആ​ശം​സ​ക​ൾ നേ​ർ​ന്നു

08:06 PM Nov 13, 2020 | Deepika.com
തിരുവനന്തപുരം: മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ ദീ​പാ​വ​ലി ആ​ശം​സ​ക​ൾ നേ​ർ​ന്നു. മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ പ്ര​കാ​ശ​ന വേ​ള​യാ​ക്കി ദീ​പാ​വ​ലി​യെ മാ​റ്റാ​ൻ സാ​ധി​ക്ക​ട്ടെ എ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ശം​സി​ച്ചു.

ന​ന്മ​യു​ടെ സ​ന്ദേ​ശ​മാ​ണ് ദീ​പാ​വ​ലി​യു​ടേ​ത്. എ​ല്ലാ വി​ധ​ത്തി​ലു​മു​ള്ള വേ​ർ​തി​രി​വു​ക​ൾ​ക്ക​തീ​ത​മാ​യി മ​ത​സാ​ഹോ​ദ​ര്യ​വും സ​മ​ത്വ​വും ജ​നാ​ധി​പ​ത്യ​മൂ​ല്യ​ങ്ങ​ളും ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു കൊ​ണ്ട് ദീ​പാ​വ​ലി ആ​ഘോ​ഷി​ക്കാമെന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.