വീ​ട്ടി​നു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ പ​തി​നാ​റു​കാ​രി​യു​ടെ മൃ​ത​ദേ​ഹം

04:31 PM Nov 13, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പെ​രു​കാ​വ് വീ​ട്ടി​നു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം. പ​തി​നാ​റ് വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.