തിരുവനന്തപുരം: സിപിഐയിൽ കൂട്ടരാജി. വലിയവിള അറപ്പുര ബ്രാഞ്ചിലെ പത്തോളം പേരാണ് രാജി വച്ചത്. പിടിപി നഗർ വാർഡിലെ സ്ഥാനാർഥി നിർണയത്തിലെ അതൃപ്തിയാണ് രാജിക്ക് കാരണം.
രാജി വച്ചവരിൽ എഐവൈഎഫ് മണ്ഡലം സെക്രട്ടറി, വലിയവിള അറപ്പുര ബ്രാഞ്ച് സെക്രട്ടറി എന്നിവർ ഉൾപ്പെടുന്നു.
സ്ഥാനാർഥി നിർണയത്തിലെ തർക്കം: തിരുവനന്തപുരത്ത് സിപിഐയിൽ കൂട്ടരാജി
11:45 AM Nov 13, 2020 | Deepika.com