പോ​ലീ​സ് ഡ്രൈ​വ​ർ സ്റ്റേ​ഷ​നി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

10:34 AM Nov 13, 2020 | Deepika.com
ക​ല്ല​മ്പ​ലം: പോ​ലീ​സ് ഡ്രൈ​വ​റെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം ക​ല്ല​മ്പ​ല​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഡ്രൈ​വ​ർ മ​നോ​ജ് (42) ആ​ണ് മ​രി​ച്ച​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് മ​നോ​ജ് തൂ​ങ്ങി മ​രി​ച്ച​ത്.