ആ​ർ​ടി​പി​സി​ആ​ർ കി​റ്റ് ച​തി​ച്ചു; ചി​ര​ഞ്ജീ​വി​ക്ക് കോ​വി​ഡ് ഇ​ല്ല

10:09 AM Nov 13, 2020 | Deepika.com
ബം​ഗ​ളൂ​രു: തെ​ലു​ങ്ക് താ​രം ചി​ര​ഞ്ജീ​വി​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വാ​യി വ​ന്ന​ത് ആ​ർ​ടി​പി​സി​ആ​ർ കി​റ്റി​ന്‍റെ പി​ഴ​വ് മൂ​ല​മെ​ന്ന് റി​പ്പോ​ർ​ട്ട്. തി​ങ്ക​ഴാ​ഴ്ച​യാ​ണ് ചി​ര​ഞ്ജീ​വി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

എ​ന്നാ​ൽ പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗ​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന് ന​ട​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

പു​തി​യ സി​നി​മ​യാ​യ ആ​ചാ​ര്യ​യു​ടെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പാ​യാ​ണ് താ​രം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ർ​ന്ന് താ​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന എ​ല്ലാ​വ​രോ​ടും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ ചി​ര​ഞ്ജീ​വ് നി​ർ​ദേ​ശി​ച്ചി​രു​ന്നു.