ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ്; ക​മ​റു​ദീ​നെ​തി​രെ കൂ​ടു​ത​ൽ കേ​സു​ക​ളി​ൽ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി

09:38 AM Nov 13, 2020 | Deepika.com
കാ​സ​ർ​ഗോ​ഡ്: ജ്വ​ല്ല​റി നി​ക്ഷേ​പ​ത​ട്ടി​പ്പ് കേ​സി​ല്‍ എം.​സി. ക​മ​റു​ദീ​ന്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ അ​ന്വേ​ഷ​ണ സം​ഘം കൂ​ടു​ത​ല്‍ കേ​സു​ക​ളി​ല്‍ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ കേ​സു​ക​ളി​ല്‍ പ്ര​തി​ഭാ​ഗം ഹോ​സ്ദു​ര്‍​ഗ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ജാ​മ്യാ​പേ​ക്ഷ​യും സ​മ​ര്‍​പ്പി​ക്കും.

കേ​സി​ലെ മു​ഖ്യ​പ്ര​തി പൂ​ക്കോ​യ ത​ങ്ങ​ളെ അ​റ​സ്റ്റ് ചെ​യ്ത​തി​ന് ശേ​ഷം ക​മ​റു​ദീ​നെ ഇ​നി ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നീ​ക്കം. നി​ല​വി​ല്‍ പൂ​ക്കോ​യ ത​ങ്ങ​ള്‍ ഒ​ളി​വി​ലാ​ണ്.