ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന് കോവിഡ്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സച്ചിൻ പൈലറ്റ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.
താനുമായി അടുത്ത ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ കോവിഡ് പരിശോധന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജസ്ഥാനിലെ യുവ നേതാവ് വേഗം രോഗമുക്തനാകട്ടെയെന്ന് നേതാക്കൾ ആശംസിച്ചു.
സച്ചിൻ പൈലറ്റിന് കോവിഡ്
09:28 PM Nov 12, 2020 | Deepika.com