കോ​ത​മം​ഗ​ലം പ​ള്ളി ത​ര്‍​ക്ക കേ​സ്; മൂ​ന്ന് മാ​സം കൂ​ടി സ​മ​യം ചോ​ദി​ച്ച് സ​ര്‍​ക്കാ​ര്‍

09:19 PM Nov 12, 2020 | Deepika.com
കൊ​ച്ചി: കോ​ത​മം​ഗ​ലം പ​ള്ളി ത​ര്‍​ക്ക കേ​സി​ല്‍ മൂ​ന്ന് മാ​സം കൂ​ടി സ​മ​യം ചോ​ദി​ച്ച് സ​ര്‍​ക്കാ​ര്‍. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇ​രു​സ​ഭ​ക​ളു​മാ​യും ച​ര്‍​ച്ച തു​ട​രു​ക​യാ​ണെ​ന്നും പ​ള്ളി ഏ​റ്റെ​ടു​ക്കാ​നു​ള്ള വി​ധി ന​ട​പ്പാ​ക്കു​ന്ന​ത് സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളെ ത​ക​ര്‍​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. ച​ര്‍​ച്ച​ക​ള്‍ ക​ഴി​യും​വ​രെ നി​ല​വി​ലെ അ​വ​സ്ഥ തു​ട​ര​ണം -സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​ള്ളി ഏ​റ്റെ​ടു​ക്ക​ല്‍ നി​ര്‍​ത്തി​വ​ച്ച​തെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.