ആ​ല​പ്പു​ഴ​യി​ൽ 10 വ​യ​സു​കാ​ര​ൻ ജ​ന​ൽ ക​ന്പി​യി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ

09:18 PM Nov 12, 2020 | Deepika.com
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ 10 വ​യ​സു​കാ​ര​നെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ത്തി​യൂ​ർ സ്വ​ദേ​ശി ശാ​ലി​നി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് അ​ൻ​സി​ൽ ആ​ണ് മ​രി​ച്ച​ത്. ജ​ന​ൽ ക​ന്പി​യി​ൽ തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.