രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ന്‍റെ സ്റ്റോ​പ്പു​ക​ൾ പു​നഃ​സ്ഥാ​പി​ച്ചു

08:52 PM Nov 12, 2020 | Deepika.com
കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം-​ന്യൂ​ഡ​ൽ​ഹി രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ന്‍റെ സ്റ്റോ​പ്പു​ക​ൾ പു​നഃ​സ്ഥാ​പി​ച്ചു. കോ​വി​ഡി​നു മു​ന്പു​ള്ള ത​ര​ത്തി​ലാ​ണ് സ്റ്റോ​പ്പു​ക​ൾ പു​നഃ​സ്ഥാ​പി​ച്ച​ത്.

കൊ​ല്ലം, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, ഷൊ​ർ​ണൂ​ർ, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് സ്റ്റേ​ഷ​നു​ക​ളി​ൽ ട്രെ​യി​ൻ നി​ർ​ത്തും. തി​രു​വ​ന​ന്ത​പു​രം–​രാ​ത്രി 7.15, കൊ​ല്ലം–8.11, ആ​ല​പ്പു​ഴ–9.33, എ​റ​ണാ​കു​ളം–10.30, തൃ​ശൂ​ർ–11.53, ഷൊ​ർ​ണൂ​ർ–12.45, കോ​ഴി​ക്കോ​ട്–1.57, ക​ണ്ണൂ​ർ–3.12, കാ​സ​ർ​ഗോ​ഡ്–4.24, മം​ഗ​ളൂ​രു– 5.15 എ​ന്നി​ങ്ങ​നെ​യാ​ണു സ്റ്റോ​പ്പു​ക​ളു​ടെ സ​മ​യ​ക്ര​മം.