ബോ​ളി​വു​ഡ് ന​ട​ൻ ആ​സി​ഫ് ബ​സ്ര മ​രി​ച്ച നി​ല​യി​ൽ

06:42 PM Nov 12, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ന​ട​ൻ ആ​സി​ഫ് ബ​സ്ര (53) യെ ​തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ധ​ർ​മ​ശാ​ല​യി​ലെ ഒ​രു ഗ​സ്റ്റ് ഹൗ​സി​ലാ​ണു ന​ട​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് അ​യ​ച്ച​താ​യും ആ​ത്മ​ഹ​ത്യ​കു​റി​പ്പ് ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും ധ​ർ​മ​ശാ​ല എ​സ്പി വി​മു​ക്ത് ര​ഞ്ജ​ൻ പ​റ​ഞ്ഞു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ജ​ബ് വി ​മെ​റ്റ്, കാ​യ് പോ ​ചെ, ബ്ലാ​ക്ക് ഫ്രൈ​ഡേ, അ​ഞ്ജാ​ൻ, ഹി​ച്ച്കി, ശൈ​ത്താ​ൻ, നോ​ക്ക് ഒൗ​ട്ട്, കൃ​ഷ് 3 തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റു പ്ര​ധാ​ന ചി​ത്ര​ങ്ങ​ൾ. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ മ​ല​യാ​ള ചി​ത്രം ബി​ഗ് ബ്ര​ദ​റി​ൽ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.