തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ നാല് ഹോട്ട് സ്പോട്ടുകൾ കൂടി. 10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 616 ഹോട്ട് സ്പോട്ടുകളാണുള്ളത്.
പുതിയ ഹോട്ട് സ്പോട്ടുകൾ
ആലപ്പുഴ - കാവാലം (കണ്ടെന്‍മെന്റ് സോണ്‍ 10)
കോഴിക്കോട് - കായണ്ണ (സബ് വാര്‍ഡ് 3)
എറണാകുളം - അറക്കുഴ (സബ് വാര്‍ഡ് 10), കുന്നത്തുനാട് (14).
പുതിയ നാല് ഹോട്ട് സ്പോട്ടുകൾ കൂടി; ആകെ 616
06:28 PM Nov 12, 2020 | Deepika.com