ലൈ​ഫ് മി​ഷ​ന്‍ ക്ര​മ​ക്കേ​ട്; വി​ജി​ല​ന്‍​സ് യു.​വി. ജോ​സി​ന്‍റെ മൊ​ഴി​യെ​ടു​ക്കും

01:08 PM Nov 12, 2020 | Deepika.com
തി​രു​വ​നന്ത​പു​രം: ലൈ​ഫ് മി​ഷ​ന്‍ ക്ര​മ​ക്കേ​ടി​ല്‍ വി​ജി​ല​ന്‍​സ് യു.​വി. ജോ​സി​ന്‍റെ മൊ​ഴി​യെ​ടു​ക്കും. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഓ​ഫീ​സി​ല്‍ വ​ച്ചാ​ണ് മൊ​ഴി​യെ​ടു​ക്കു​ന്ന​ത്. ലൈഫ്മിഷൻ സിഇഒ ആണ് യു.വി. ജോസ്.

ലൈ​ഫ് മി​ഷ​ന്‍ കേ​സി​ല്‍ യു.​വി. ജോ​സി​നെ നേ​ര​ത്തെ സി​ബി​ഐ​യും ചോ​ദ്യം ചെ​യ്തി​രു​ന്നു. ലൈ​ഫ് മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​റ് പ്ര​ധാ​ന​രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ സി​ബി​ഐ യു.​വി. ജോ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.