സാ​ങ്കേ​തി​ക ത​ക​രാ​ർ: ലോ​ക​വ്യാ​പ​ക​മാ​യി യൂ​ട്യൂ​ബ് പ്ര​വ​ർ​ത്ത​ന​ര​ഹി​തം; പു​നഃ​സ്ഥാ​പി​ച്ചു

09:49 AM Nov 12, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് ജ​ന​പ്രി​യ വീ​ഡി​യോ ആ​പ്ലി​ക്കേ​ഷ​നാ​യ യു​ട്യൂ​ബ് പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി. എ​ന്നാ​ല്‍ ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ല്‍ ലോ​ക​വ്യാ​പ​ക​മാ​യാ​ണ് യൂ​ട്യൂ​ബ് സേ​വ​നം ത​ട​സ​പ്പെ​ട്ട​ത്.

ഇ​ക്കാ​ര്യം യൂ​ട്യൂ​ബ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്നും അ​ത് പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും യൂ​ട്യൂ​ബ് ട്വീ​റ്റ് ചെ​യ്തു. എ​ന്നാ​ല്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച വി​വ​രം യൂ​ട്യൂ​ബ് ഔ​ദ്യോ​ഗീ​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.