അ​ർ​ജ​ന്‍റൈ​ൻ പ്ര​സി​ഡ​ന്‍റ് കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ

08:23 AM Nov 12, 2020 | Deepika.com
ബ്യൂ​ണ​സ് ഐ​റി​സ്: അ​ർ​ജ​ന്ൈ‍​റ​ൻ പ്ര​സി​ഡ​ന്‍റ് ആ​ൽ​ബ​ർ​ട്ടോ ഫ​ർ​ണാ​ണ്ട​സ് കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ. കോ​വി​ഡ് ബാ​ധി​ത​നാ​യ ആ​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ വ​ന്നി​രു​ന്ന​തി​നേ​ത്തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യ​ത്.

വി​ദേ​ശ​കാ​ര്യ- ആ​ഭ്യ​ന്ത​ര- സാം​സ്കാ​രി​ക മ​ന്ത്രി​മാ​രും നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നാ​ണ് വി​വ​രം.