സി​റി​യ​യി​ൽ ഭീ​ക​ര​ർ 30ലേ​റെ ത​വ​ണ ഷെ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് റി​പ്പോ​ർ​ട്ട്

05:52 AM Nov 12, 2020 | Deepika.com
ദ​മാ​സ്ക​സ്: സി​റി​യ​യി​ലെ ഇ​ഡ്ലി​ബി​ൽ ഭീ​ക​ര​ർ 30ലേ​റെ ത​വ​ണ ഷെ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് റി​പ്പോ​ർ​ട്ട്. ഹാ​യ​ത് ത​ഹ്രി​ർ അ​ൽ​ഷാം എ​ന്ന ഭീ​ക​ര സം​ഘ​ട​ന​യാ​ണ് ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.

ആ​ലെ​പ്പോ, റാ​ഖ തു​ട​ങ്ങി​യ ഇ​ട​ങ്ങി​ളി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സ് വൃ​ത്ത​ങ്ങ​ളാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​വി​ടെ 30ലേ​റെ ഷെ​ല്ലാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു.