പ​തി​നാ​റ് മ​ണി​ക്കൂ​ർ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം കെ.​എം. ഷാ​ജി​യെ വി​ട്ട​യ​ച്ചു

03:23 AM Nov 12, 2020 | Deepika.com
കോ​ഴി​ക്കോ​ട്: പ്ല​സ് ടു ​കോ​ഴ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.​എം. ഷാ​ജി എം​എ​ൽ​എ​യു​ടെ ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യി. 16 മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തെ ഇ​ഡി വി​ട്ട​യ​ച്ച​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ഇ​ഡി ഷാജിയോട് ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, അ​ഴി​മ​തി ആ​രോ​പ​ണ​ത്തെ മ​റി​ക​ട​ക്കേ​ണ്ട​ത് ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും പാ​ർ​ട്ടി​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടെ​ന്നും കെ.​എം. ഷാ​ജി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം പ​തി​മൂ​ന്ന​ര മ​ണി​ക്കൂ​റോ​ള​മാ​ണ് ഇ​ഡി കെ.​എം. ഷാ​ജി​യെ ചോ​ദ്യം ചെ​യ്തി​രു​ന്ന​ത്.