സൗ​ദി അ​റേ​ബ്യ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് 14 പേ​ർ കൂ​ടി മ​രി​ച്ചു

01:25 AM Nov 12, 2020 | Deepika.com
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ബു​ധ​നാ​ഴ്ച 14 പേ​ർ മ​രി​ച്ചു. 394 പേ​ർ​ക്ക് കൂ​ടി പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചെ​ന്നാ​ണ് വി​വ​രം. 421 പേ​ർ​ക്ക് രോ​ഗ​വി​മു​ക്തി​യു​ണ്ടാ​യി.

ആ​കെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 351849 ആ​യി. രോ​ഗ​മു​ക്ത​രു​ടെ ആ​കെ എ​ണ്ണം 338702ഉം ​ആ​യും ഉ​യ​ർ​ന്നു. രാ​ജ്യ​ത്തെ ആ​കെ മ​ര​ണ​സം​ഖ്യ 5590 ആ​ണ്.

7557 പേ​ർ രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ൽ 786 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​വ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.