ല​ഹ​രി​മ​രു​ന്ന് കേ​സ്; അ​ര്‍​ജു​ന്‍ രാം​പാ​ലി​ന്‍റെ കാ​മു​കി​ക്ക് വീ​ണ്ടും നോ​ട്ടീ​സ്

11:21 PM Nov 11, 2020 | Deepika.com
മും​ബൈ: ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ ബോ​ളി​വു​ഡ് ന​ട​ൻ അ​ര്‍​ജു​ന്‍ രാം​പാ​ലി​ന്‍റെ കാ​മു​കി ഗ​ബ്രി​യേ​ല ദ​മ​ത്രി​യോ​സി​നെ വീ​ണ്ടും നോ​ട്ടീ​സ് അ​യ​ച്ചു. നാ​ര്‍​ക്കോ​ട്ടി​ക്‌​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ (എ​ന്‍​സി​ബി) ആ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. വ്യാ​ഴാ​ഴ്ച ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം.

ഗ​ബ്രി​യേ​ല​യു​ടെ സ​ഹോ​ദ​ര​ന്‍ അ​ഗി​സി​ലാ​വോ​സി​ന് നി​ര​വ​ധി രാ​ജ്യാ​ന്ത​ര ല​ഹ​രി​ക്ക​ട​ത്തു​കാ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് എ​ന്‍​സി​ബി സം​ശ​യി​ക്കു​ന്ന​ത്. ന​ട​ൻ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്ത് ജീ​വ​നൊ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ബോ​ളി​വു​ഡി​ലെ ല​ഹ​രി​മ​രു​ന്ന് സം​ഘ​ത്തെ കു​റി​ച്ചു​ള‌​ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. മ​ര​ണ​പ്പെ​ടും മു​ൻ​പ് സു​ശാ​ന്ത് താ​മ​സി​ച്ചി​രു​ന്ന​തും അ​ർ​ജു​ൻ രാം​പാ​ൽ താ​മ​സി​ക്കു​ന്ന അ​തേ ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ലാ​യി​രു​ന്നു.