ത​ല​ശേ​രി സ​ബ്ജ​യി​ലി​ലെ 21 ത​ട​വ് പു​ള​ളി​ക​ൾ​ക്ക് കോ​വി​ഡ്

10:29 PM Nov 11, 2020 | Deepika.com
ക​ണ്ണൂ​ർ: ത​ല​ശേ​രി സ​ബ്ജ​യി​ലി​ലെ 21 ത​ട​വ് പു​ള​ളി​ക​ൾ​ക്ക് കോ​വി​ഡ്. പ​രോ​ൾ ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​വ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. മു​പ്പ​ത് പേ​രെയാണ് പരിശോധിച്ചത്. ഇവരെ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് മാറ്റി.