അ​ടി​മാ​ലി​യി​ല്‍ വീ​ട്ട​മ്മ​യെ കാ​ട്ടാ​ന ച​വി​ട്ടി കൊ​ന്നു

02:24 PM Nov 11, 2020 | Deepika.com
ഇ​ടു​ക്കി: അ​ടി​മാ​ലി​യി​ല്‍ വീ​ട്ട​മ്മ​യെ കാ​ട്ടാ​ന ച​വി​ട്ടി കൊ​ന്നു. മാ​മ​ല​ക്ക​ണ്ടം സ്വ​ദേ​ശി​നി ന​ളി​നി(55)​ആ​ണ് മ​രി​ച്ച​ത്. വി​റ​ക് ശേ​ഖ​രി​ക്കാ​ന്‍ കാ​ട്ടി​ല്‍​പോ​യ ന​ളി​നി​യെ കാ​ട്ടാ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.