ബ​ഹ്‌​റൈ​ന്‍ പ്ര​ധാ​ന​മ​ന്ത്രി അ​ന്ത​രി​ച്ചു

02:18 PM Nov 11, 2020 | Deepika.com
മ​നാ​മ: ബ​ഹ്‌​റൈ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഖ​ലീ​ഫ ബി​ന്‍ സ​ല്‍​മാ​ന്‍ അ​ല്‍ ഖ​ലീ​ഫ(84)​അ​ന്ത​രി​ച്ചു. റോ​യ​ല്‍ പാ​ല​സാ​ണ് മ​ര​ണ​വാ​ര്‍​ത്ത പു​റ​ത്ത് വി​ട്ട​ത്. അ​മേ​രി​ക്ക​യി​ലെ മ​യോ ക്ലീ​നി​ക്കി​ല്‍ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് അ​ന്ത്യം.

രാ​ജ്യ​ത്ത് ഒ​രാ​ഴ്ച​ത്തേ​ക്ക് ഷെ​യ്ഖ് ഹ​മ​ദ് ബി​ന്‍ ഇ​സ അ​ല്‍ ഖ​ലീ​ഫ രാ​ജാ​വ് ദു​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. ഒ​രാ​ഴ്ച ദേ​ശീ​യ പ​താ​ക താ​ഴ്ത്തി​യ നി​ല​യി​ലാ​യി​രി​ക്കും.