സ്വ​ര്‍​ണ വി​ല കൂ​ടി

01:22 PM Nov 11, 2020 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ര്‍​ധ​ന​വ്. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,720 രൂ​പ​യും പ​വ​ന് 37,760 രൂ​പ​യു​മാ​യി.

തു​ട​ര്‍​ച്ച​യാ​യു​ള്ള വി​ല​വ​ര്‍​ധ​ന​യ്ക്ക് ശേ​ഷം ബു​ധ​നാ​ഴ്ച പ​വ​ന് 1,200 രൂ​പ​യു​ടെ ഇ​ടി​വു​ണ്ടാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ന് നേ​രി​യ വി​ല വ​ർ​ധ​ന​വ്.