വ​ഞ്ച​ന കു​റ്റം റ​ദ്ദാ​ക്ക​ണം; ക​മ​റു​ദീ​ന്‍റെ ഹ​ർ​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും

08:34 AM Nov 11, 2020 | Deepika.com
കൊ​ച്ചി: വ​ഞ്ച​ന കു​റ്റം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം.​സി. ക​മ​റു​ദീ​ന്‍ എം​എ​ല്‍​എ ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ്വ​ല്ല​റി നി​ക്ഷേ​പ കേ​സ് സി​വി​ല്‍ കേ​സ് മാ​ത്ര​മാ​ണെ​ന്നും വ​ഞ്ച​ന കു​റ്റം നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും ക​മ​റു​ദീ​ന്‍ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

അ​തേ​സ​മ​യം, ക​മ​റു​ദീ​നെ​തി​രെ​യു​ള്ള വ​കു​പ്പു​ക​ള്‍ റ​ദ്ദാ​ക്കാ​നാ​കി​ല്ല എ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്. സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.