എ​ൻ​ഡി​എ​യു​ടെ വി​ജ​യം അ​വ​കാ​ശ​പ്പെ​ട്ട് അ​മി​ത് ഷാ​യും

03:04 AM Nov 11, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ൽ എ​ൻ​ഡി​എ​യു​ടെ വി​ജ​യം അ​വ​കാ​ശ​പ്പെ​ട്ട് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യും രം​ഗ​ത്ത്. വി​ക​സ​ന​ത്തി​നും ന​ല്ല ഭ​ര​ണ​ത്തി​നും തു​ട​ർ​ച്ച ന​ൽ​കി​യ സ​ഹോ​ദ​രി സ​ഹോ​ദ​ര·ാ​ർ​ക്ക് ന​ന്ദി​യ​റി​യി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.

നേ​ര​ത്തെ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും എ​ൻ​ഡി​എ​യു​ടെ വി​ജ​യം അ​വ​കാ​ശ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.