ഐ​പി​എ​ലി​ൽ 200 മത്സരങ്ങൾ; 4000 ക്ലബിൽ രോഹിത്

10:46 PM Nov 10, 2020 | Deepika.com
ദു​ബാ​യ്: ഐ​പി​എ​ലി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നാ​യി 4000 റ​ണ്‍​സ് എ​ന്ന നാ​ഴി​ക​ക്ക​ല്ല് പിന്നിട്ട് രോ​ഹി​ത് ശ​ർ​മ. ഐ​പി​എ​ലി​ൽ രോ​ഹി​ത്തി​ന്‍റെ 200-ാം മ​ത്സ​രം കൂടിയായിരുന്നു. എം.​എ​സ്. ധോ​ണി​ക്കു​ശേ​ഷം ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ താ​ര​വു​മാ​യി മും​ബൈ ഇ​ന്ത്യ​ൻ​സ് ക്യാ​പ്റ്റ​ൻ.

നേ​രി​ട്ട 36-ാം പ​ന്തി​ൽ രോഹിത് അ​ർ​ധ​സെ​ഞ്ചു​റി സ്വന്തമാക്കി. ലക്ഷ്യത്തിനടുത്തിയ ശേഷമാണ് രോഹിത് (68) പുറത്തായത്. ക്യാ​പ്റ്റ​ൻ എ​ന്ന നി​ല​യി​ൽ 3000 റ​ണ്‍​സ് എ​ന്ന നാ​ഴി​ക​ക്ക​ല്ലും രോ​ഹി​ത് പി​ന്നി​ട്ടു.