പാ​ലി​യേ​ക്ക​ര ടോ​ള്‍ പ്ലാ​സ​യി​ല്‍ 11 ജീ​വ​ന​ക്കാ​ർ​ക്ക് കൂ​ടി കോ​വി​ഡ്

08:25 PM Nov 10, 2020 | Deepika.com
തൃ​ശൂ​ര്‍: പാ​ലി​യേ​ക്ക​ര ടോ​ള്‍ പ്ലാ​സ​യി​ല്‍ 11 ജീ​വ​ന​ക്കാ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നേ​ര​ത്തെ ആ​റു പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രു​ടെ​യും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രും സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള​ള​വ​രും ഉ​ട​ൻ നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​ക​ണ​മെ​ന്ന് ജി​ല്ല ആ​രോ​ഗ്യ​വി​ഭാ​ഗം നി​ര്‍​ദേ​ശി​ച്ചു. അ​തേ​സ​മ​യം ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ടോ​ള്‍ പ്ലാ​സ അ​ട​ച്ചി​ട​ണ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെ​ത്തി.