പോരാട്ടം കനക്കുന്നു; നി​തീ​ഷ് കു​മാ​റി​നെ ഫോ​ണി​ൽ വിളിച്ച് അമിത് ഷാ

07:31 PM Nov 10, 2020 | Deepika.com
പാ​റ്റ്ന: ബി​ഹാ​റി​ൽ എ​ൻ​ഡി​എ സ​ഖ്യം നേ​രി​യ മു​ന്നേ​റ്റം തു​ട​രു​ന്ന​തി​നി​ടെ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​നെ ഫോ​ണി​ൽ വി​ളി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ അ​മി​ത് ഷാ ​നി​തീ​ഷു​മാ​യി ച​ർ​ച്ച ചെ​യ്തു. എ​ന്നാ​ൽ ച​ർ​ച്ച​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല.

ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ് അ​വ​സാ​ന റൗ​ണ്ടി​ൽ ന​ട​ക്കു​ന്ന​ത്. എ​ൻ​ഡി​എ ഒ​ന്നാം സ്ഥാ​ന​ത്ത് നി​ൽ​ക്കു​മ്പോ​ൾ ത​ന്നെ നി​തീ​ഷ് കു​മാ​റി​ന്‍റെ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. തേ​ജ​ശ്വി യാ​ദ​വി​ന്‍റെ രാ​ഷ്ട്രീ​യ ജ​ന​താ​ദ​ൾ (ആ​ർ‌​ജെ​ഡി) പാ​ർ​ട്ടി​യെ​ക്കാ​ൾ പി​ന്നി​ലാ​ണ്.