11 പ്ര​ദേ​ശ​ങ്ങ​ൾ കൂ​ടി കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടു​ക​ൾ; ആ​കെ 616 ആ​ശ​ങ്കാ​കേ​ന്ദ്ര​ങ്ങ​ൾ

06:09 PM Nov 10, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 11 പ്ര​ദേ​ശ​ങ്ങ​ളെ കൂ​ടി കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു. 7 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്പോ​ട്ടി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ആ​കെ 616 ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

മ​ല​പ്പു​റം ജി​ല്ല​യി​ലെ പെ​രു​ന്പ​ട​പ്പ് (ക​ണ്ടൈ​ൻ​മെ​ന്‍റ് സോ​ണ്‍ സ​ബ് വാ​ർ​ഡ് 1, 3, 4, 6, 7, 9, 11, 13), വെ​ളി​യം​കോ​ട് (2, 6, 7, 8, 9, 11, 12, 16), തി​രൂ​ര​ങ്ങാ​ടി മു​ൻ​സി​പ്പാ​ലി​റ്റി (8, 34, 37), വ​ള്ളി​ക്കു​ന്ന് (2, 3, 4, 5, 8, 9, 13, 18), മൂ​ന്നി​യൂ​ർ (9, 20, 22), ന​ന്ന​ന്പ്ര (3, 18), തേ​ഞ്ഞി​പ്പാ​ലം (5, 9, 11), കീ​ഴു​പ​റ​ന്പ് (2, 6, 12, 14), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഏ​റാ​ത്ത് (സ​ബ് വാ​ർ​ഡ് 12), കൊ​ല്ലം ജി​ല്ല​യി​ലെ കു​ള​ക്ക​ട (12), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഒ​ക്ക​ൽ (സ​ബ് വാ​ർ​ഡ് 7) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ.