പ​രി​ശോ​ധി​ച്ച​ത് 54,751 സാ​ന്പി​ളു​ക​ൾ; പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.98

06:07 PM Nov 10, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്തു പ​രി​ശോ​ധി​ച്ച​ത് 54,751 സാ​ന്പി​ളു​ക​ൾ. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.98 ആ​ണ്. റു​ട്ടീ​ൻ സാ​ന്പി​ൾ, എ​യ​ർ​പോ​ർ​ട്ട് സ​ർ​വൈ​ല​ൻ​സ്, പൂ​ൾ​ഡ് സെ​ന്‍റി​ന​ൽ, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, സി​എ​ൽ​ഐ​എ, ആ​ന്‍റി​ജ​ൻ അ​സെ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 51,85,673 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.

69 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് 12 വീ​തം, മ​ല​പ്പു​റം 9, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, ക​ണ്ണൂ​ർ 8 വീ​തം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ് 2 വീ​തം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് ചൊ​വ്വാ​ഴ്ച രോ​ഗം ബാ​ധി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 3,16,359 പേ​രാ​ണ് ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ൽ 2,97,041 പേ​ർ വീ​ട്/​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്ൈ‍​റ​നി​ലും 19,318 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2039 പേ​രെ​യാ​ണ് ചൊ​വ്വാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.